ഞാന്‍ തീയോ ആന്റണി...സൌദിയില്‍ ദാമ്മമില്‍ ഡ്രൈവര്‍ ആയിട്ടു ജോലിയെടുക്കുന്നു .ഫോട്ടോഷോപ്പ് പടിക്കണമെന്നത് വലിയ ആഗ്രഹമായിരിന്നു .എന്റെ സ്നേഹിതന് വഴി കുറച്ചൊക്കെ ഞാന്‍ പഠിച്ചു .ഞാന്‍ ചെയ്ത വര്‍ക്കുകള്‍ ഇടാനായിട്ടാണ് ഈ ബ്ലോഗ് ഞാന്‍ തുടങ്ങിയത് ...................